ദുബായ്

ഇന്ത്യന്‍ വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്റെ യു എ ഇ സന്ദർശന പരിപാടിക്ക് ഇന്ന് തുടക്കം

ഇന്ത്യന്‍ വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ യു.എ.ഇയില്‍ നടത്തുന്ന മൂന്ന് ദിവസത്തെ സന്ദര്‍ശന പരിപാടി ഇന്ന് തുടങ്ങും. യു.എ.ഇയിലെ ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുന്ന മന്ത്രി ഇന്ത്യന്‍ സമൂഹം സംഘടിപ്പിക്കുന്ന പരിപാടികളിലും പങ്കെടുക്കും. അബൂദബിയിലാണ് മന്ത്രിയുടെ ഇന്നത്തെ ആദ്യ പരിപാടി. ബുധനാഴ്ച ദുബൈയിലെ ചില ചടങ്ങുകളിലും പങ്കെടുക്കും.അജ്മാനിലെ ഇന്ത്യന്‍ പീപ്പിള്‍സ് ഫോറം ഓഫീസ് ഉദ്ഘാടനവും മന്ത്രി നിര്‍വഹിക്കും.

error: Content is protected !!