ദുബായ്

ഫ്രൂട്ട് ബോക്സിൽ ഒളിപ്പിച്ച 2 കിലോ മയക്കുമരുന്നുമായി ദുബായ് വിമാനത്താവളത്തിലെത്തിയ പാകിസ്ഥാൻ സ്വദേശി അറസ്റ്റിലായി

ഫ്രൂട്ട് ബോക്സിൽ ഒളിപ്പിച്ച 2 കിലോ മയക്കുമരുന്നുമായി ദുബായ് വിമാനത്താവളത്തിലെത്തിയ 26 കാരനായ പാകിസ്ഥാൻ സ്വദേശി അറസ്റ്റിലായി

ദുബായ് വിമാനത്താവളത്തിലെത്തിയ പാകിസ്ഥാൻ സ്വദേശി സന്ദർശകന്റെ ലഗേജിൽ എന്തോ കുഴപ്പമുണ്ടെന്ന് സംശയിച്ചതിനെതുടർന്ന് പഴം അടങ്ങിയ തടി പെട്ടിയിലെ വശങ്ങളിൽ അസാധാരണമായ കനം കണ്ടെത്തിയ കസ്റ്റംസ് ഉദ്യോഗസ്ഥർ പെട്ടിയിൽ തിരഞ്ഞപ്പോഴാണ് 2 കിലോ ഹാഷിഷ് കണ്ടെത്തിയത്.

അനധികൃതമായി മയക്കുമരുന്ന് കൈവശം വച്ചതിന് ദുബായ് പബ്ലിക് പ്രോസിക്യൂഷൻ പ്രതിക്കെതിരെ കേസെടുത്തു.

error: Content is protected !!