അജ്‌മാൻ ആരോഗ്യം

കോവിഡ് 19 ; അജ്മാനിൽ 2021ലെ ആദ്യ മൂന്നുമാസത്തിലെ എല്ലാ ഇവന്റുകളും മാറ്റി വെച്ചു

അജ്മാനിൽ 2021ലെ ആദ്യ മൂന്നുമാസത്തിലെ എല്ലാ ഇവന്റുകളും മാറ്റി വെച്ചു.
അജ്മാന്റെ പ്രതിസന്ധികളുടെയും ദുരന്തനിവാരണത്തിന്റെയും സുപ്രീം സമിതിയുടെ നിർദേശപ്രകാരം, സമൂഹത്തിന്റെ ഉയർന്ന ആരോഗ്യവും സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി മുൻകരുതൽ നടപടികളുടെ ഭാഗമായി ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ 2021 ന്റെ ആദ്യ മൂന്ന് മാസത്തിലെ എല്ലാ ഇവന്റുകളും മാറ്റിവയ്ക്കാൻ തീരുമാനിച്ചതായി ബാർക്ക് റിപ്പോർട്ട് ചെയ്തു.

error: Content is protected !!