ദുബായ്

കോവിഡ് നിയമലംഘനം ; ദുബായിൽ രണ്ട് സ്പോർട്സ് സ്ഥാപനങ്ങൾ കൂടി അടച്ചുപൂട്ടി

സ്ഥാപനങ്ങളിൽ തിരക്കേറിയതിനാലും മാസ്ക് ധരിക്കാത്തതിനെ തുടർന്നും ദുബായിലെ രണ്ട് സ്പോർട്സ് സ്ഥാപനങ്ങൾ ദുബായ് സ്‌പോർട്‌സ് കൗൺസിൽ ദുബായ് എക്കണോമി, മുനിസിപ്പാലിറ്റി എന്നിവയുമായി ചേർന്ന് അടച്ചുപൂട്ടിച്ചു.

കോവിഡ് നിയമലംഘനം കണ്ടെത്തിയ മറ്റ് എട്ട് സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പും 6 സ്ഥാപനങ്ങൾക്ക് പിഴയും
നൽകിയിട്ടുണ്ട്.

error: Content is protected !!