ആരോഗ്യം ഇന്ത്യ

ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 15,510 പേര്‍ക്ക് കൂടി കോവിഡ് ബാധ / നിലവിൽ ചികിത്സയിൽ 1,68,627 പേർ

ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ  15,510 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 11,288 പേര്‍ രോഗമുക്തരായി.

11,288 പേര്‍ രോഗമുക്തരായി. 106 മരണങ്ങളും സ്ഥിരീകരിച്ചു. 1,10,96,731 ആളുകള്‍ക്കാണ് ഇന്ത്യയിൽ ഇതുവരെ കോവിഡ് ബാധിച്ചത്. ഇതില്‍ 1,07,86,457 പേര്‍ രോഗമുക്തരായി. 1,68,627 ആളുകളാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. 1,57,157 പേര്‍ ഇന്ത്യയിൽ കോവിഡ് ബാധിച്ച് മരിച്ചു.

error: Content is protected !!