ഇന്ത്യ ദുബായ്

എക്സ്പോ 2020 ദുബായ് ; ഇന്ത്യയുടെ പവലിയൻ ജൂലൈ അവസാനത്തോടെ എക്സ്പോ 2020 ദുബായ് ടീമിന് കൈമാറും

ദുബായുടെ ആഗോള ഇവന്റായ എക്സ്പോ 2020 ക്കായുള്ള ഇന്ത്യയുടെ തയ്യാറെടുപ്പുകൾ പുരോഗമിക്കുകയാണ്. രാജ്യത്തിന്റെ പവലിയൻ ജൂലൈയിൽ എക്സ്പോ ടീമിന് കൈമാറും.

ഫ്ലോറിംഗ്, യൂട്ടിലിറ്റീസ്, കെട്ടിടത്തിന്റെ മുന്‍വശം, പെയിന്റിംഗ് എന്നിവയുൾപ്പെടെ 75 ശതമാനം പവലിയൻ നിർമ്മാണവും പൂർത്തിയായിട്ടുണ്ട് . ഇന്ത്യ പവലിയനിൽ പ്രവർത്തിക്കുന്ന പ്രോജക്ട് മാനേജ്‌മെന്റ് ടീം ഏപ്രിൽ അവസാനത്തോടെ പവലിയൻ ശാരീരികമായി പൂർത്തീകരിക്കുമെന്ന ശുഭാപ്തി വിശ്വാസത്തിലാണ്, തുടർന്ന് ക്യൂറേഷൻ, എക്സിബിഷനുമായി ബന്ധപ്പെട്ട ജോലികൾ എന്നിവ നടക്കും

2021 ജൂലൈ അവസാനത്തോടെ പവലിയൻ എക്‌സ്‌പോ 2020 ടീമിന് കൈമാറുമെന്ന് എക്‌സ്‌പോ 2020 ദുബായിലെ ഇന്ത്യ പവലിയന്റെ ചുമതലയുള്ള സിദ്ധാർത്ഥ കുമാർ ബരേലി അറിയിച്ചു.

error: Content is protected !!