ദുബായ്

ഖിസൈസ് മലബാർ മഖാനിൽ വിപുലമായ വിഷുസദ്യ ഇന്ന്

ഖിസൈസ് മലബാർ മഖാനിൽ വിപുലമായ വിഷുസദ്യ ഇന്ന്.
29 വിഭവങ്ങൾ 29 ദിർഹത്തിന് നൽകികൊണ്ട് 11 .30 മുതൽ ഉച്ചക്ക് 3 മണിവരെ യാണ് ദുബായ് ഖിസൈസിലെ മലബാർ മഖാൻ റെസ്റ്റോറന്റിൽ വിപുലമായ വിഷുസദ്യ ഒരുക്കുന്നത്. ഇത്തവണ വിഷു കടന്ന് വരുന്നത് റമദാനിലായതിനാലാണ് വിഷുസദ്യ നേരത്തെ ഒരുക്കിയിരിക്കുന്നത്.

കൂടുതൽ വിവരങ്ങൾക്ക് 0563993161 , 042633161 എന്നീ നമ്പറിൽ വിളിക്കാം.

 

error: Content is protected !!