ഫുജൈറ

ഫുജൈറയിൽ മഴ ; ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിലും യു എ ഇയിൽ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം

Heavy rains hit UAE; more forecast for 3 days

ഫുജൈറയിലും യു എ ഇയുടെ പല ഭാഗങ്ങളിലും ഇന്ന് മഴ പെയ്തു. അഞ്ച് ദിവസത്തെ കാലാവസ്ഥാ പ്രവചനത്തിൽ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വരുന്ന ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിൽ മഴക്ക് സാധ്യതയുണ്ടെന്നും അറിയിച്ചു.

ശക്തമായ പൊടിക്കാറ്റും മറ്റും അനുഭവപ്പെടുന്നതിനാൽ ഇന്ന് വൈകിട്ട് 7 വരെ ദൂരക്കാഴ്ച കുറഞ്ഞേക്കാമെന്നും മുന്നറിയിപ്പു നൽകി.

error: Content is protected !!