ദുബായ്

ദുബായ് പൊലീസിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ അന്തരിച്ചു.

ദുബായ് പൊലീസിലെ ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ ഇന്നലെ വ്യാഴാഴ്ച അന്തരിച്ചു.

മേജർ ജനറൽ ഡോ. അൽ സലാൽ സയീദ് ബിൻ ഹുവൈദി അൽ ഫലാസി ദുബായ് പൊലീസിലെ അഡ്മിനിസ്ട്രേറ്റീവ് അഫയേഴ്‌സ് അസിസ്റ്റന്റ് കമാൻഡർ ഇൻ ചീഫ് ആയിരുന്നു.

അദ്ധേഹത്തിന്റെ മരണത്തിൽ ദുബായ് പോലീസ് അനുശോചനം രേഖപ്പെടുത്തി.

error: Content is protected !!