അബൂദാബി ആരോഗ്യം

യു‌എ‌ഇയിൽ പ്രതിരോധശേഷി വർദ്ധിപ്പിക്കുമെന്ന് അവകാശപ്പെടുന്ന മൾട്ടിവിറ്റാമിനുകൾക്ക് ഡിമാന്റ് കൂടുന്നു ; മുന്നറിയിപ്പുമായി ഡോക്ടർമാർ

ആഗോള പകർച്ചവ്യാധികൾക്കിടയിൽ പ്രതിരോധശേഷി വർദ്ധിപ്പിക്കുമെന്ന് അവകാശപ്പെടുന്ന മൾട്ടിവിറ്റാമിനുകൾക്കും സപ്ലിമെന്റുകൾക്കുമുള്ള ഡിമാന്റ് കൂടിയതായി യുഎഇയിലുടനീളമുള്ള ഫാർമസികളിലെ കണക്കെടുപ്പിൽ വ്യക്‌തമാക്കുന്നു.

പലരും അമിതമായി ഇത്തരം മരുന്നുകൾ തിരഞ്ഞെടുക്കുന്നതിനാൽ അലർജിയും അനാവശ്യ പാർശ്വഫലങ്ങളും ഉണ്ടായേക്കാം എന്ന് ഡോക്ടർമാർ താമസക്കാർക്ക് മുന്നറിയിപ്പ് നൽകി. ഒരു ഡോക്ടറുടെ നിർദ്ദേശത്തോടെയല്ലാതെ ഇത്തരം മരുന്നുകൾ തിരഞ്ഞെടുക്കരുതെന്നും നിർദ്ദേശിച്ചു.

error: Content is protected !!