fbpx
അബൂദാബി ആരോഗ്യം

യുഎഇയിൽ ഇന്ന് 536 പേർക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചു / 91 പേർ രോഗമുക്തരായി  / 5 മരണങ്ങൾ  / ഇത് വരെ യുഎഇ യിൽ സ്ഥിരീകരിച്ച മൊത്തം കോവിഡ് കേസുകളുടെ എണ്ണം 10,000  കടന്നു #BREAKINGNEWS     

യുഎഇ യിൽ ഇന്ന്  (ഏപ്രിൽ 26 ) 536 പേർക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.

5 മരണങ്ങൾ കൂടി ഇന്ന് റിപ്പോർട്ട് ചെയ്തു. 

ഇന്നത്തെ പുതിയ 536  കേസുകളടക്കം യുഎഇ യിൽ ഇത് വരെ സ്ഥിരീകരിച്ച കൊറോണ വൈറസ് കേസുകളുടെ എണ്ണം 10,349 ആണ്.

ഇന്നത്തെ കണക്കനുസരിച്ച് 91  പേർക്ക് അസുഖം പൂർണമായി ഭേദപ്പെട്ടിട്ടുണ്ട് , ഇതോടെ യു എ ഇയിൽ കൊറോണ വൈറസിൽ നിന്ന് സുഖം പ്രാപിച്ചവരുടെ എണ്ണം 1978 ആയി.

ഇന്ന് സ്ഥിരീകരിച്ച 5 മരണം ഉൾപ്പെടെ കൊറോണ വൈറസ്  ബാധിച്ച് യു എ ഇയിൽ ഇതുവരെ 76 പേർ മരണപ്പെട്ടിട്ടുണ്ട്.

 

error: Content is protected !!