അന്തർദേശീയം

കോവിഡ് ബാധിച്ച് പത്തനംതിട്ട സ്വദേശി അമേരിക്കയിൽ മരിച്ചു.

കോവിഡ് 19 ബാധിച്ച് പത്തനംതിട്ട നാരങ്ങാനം സ്വദേശി ന്യൂജഴ്‌സിയിൽ മരിച്ചു.
തെക്കേതിൽ ഹൗസിൽ സൂസമ്മ മാത്യൂസാണ് (74) മരിച്ചത്. ന്യൂജഴ്‌സിയിലെ പാരാമസിൽ ന്യൂ ബ്രിഡ്ജ് മെഡിക്കൽ സെന്ററിൽ ചികിത്സയിലായിരുന്നു. ന്യൂജഴ്‌സിയിലെ ഹത്തോണിലാണ് താമസിച്ചിരുന്നത്.

error: Content is protected !!