ദുബായ് യാത്ര

തിരിച്ചു പോകാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്കായി ദുബായ് ഖിസൈസിലെ അൽ തവാർ സെന്ററിലുള്ള ഇ സി എച്ചിന്റെ ഓഫീസിൽ നോർക്ക രജിസ്ട്രേഷൻ ആരംഭിച്ചു

തിരിച്ചു പോകാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്കായി രാവിലെ 9 മണി മുതൽ ദുബായ് ഖിസൈസിലെ അൽ തവാർ സെന്ററിലുള്ള ഇ സി എച്ചിന്റെ ഔട്ട്ലെറ്റിൽ നോർക്ക രജിസ്ട്രേഷൻ ചെയ്യാൻ സൗകര്യം ഉണ്ടായിരിക്കുമെന്ന് ഇ സി എച്ച് മാനേജ്‌മന്റ് അറിയിച്ചു.

ഇതിന് വേണ്ടി ഒരു പ്രത്യേക ഹെല്പ് ഡെസ്ക് തന്നെ ഇ സി എച്ചിന്റെ ഔട്ട് ലെറ്റുകളിൽ ഉണ്ടായിരിക്കുന്നതാണ്.

error: Content is protected !!