ഇന്ത്യ കേരളം ചരമം ദുബായ്

തൃശൂർ അടാട്ട് പുറനാട്ടുകര സ്വദേശി ദുബായിൽ മരിച്ചു.

തൃശൂർ അടാട്ട് പുറനാട്ടുകര വിഷ്ണുക്ഷേത്രത്തിന് സമീപം മഠത്തിൽപറമ്പിൽ രാമകൃഷ്ണന്റെ മകൻ ശിവദാസാണ് (41) മരിച്ചത്. ദുബായ് അൽഖൂസിൽ ഡ്രൈവറായിരുന്നു. അഞ്ചുദിവസമായി ദുബായ് റാഷിദ് ആശുപത്രിയിൽ ന്യുമോണിയ ബാധിച്ചു ചികിൽസയിലായിരുന്നുവെന്ന് സുഹൃത്തുക്കൾ പറഞ്ഞു.
ഭാര്യ: സൂരജ. മക്കൾ: അമേയ, അക്ഷര

error: Content is protected !!