ദുബായ് യാത്ര

നാളെ ബുധനാഴ്ച മുതൽ അൽ റാസ്, പാം ദെയ്‌റ, ബനിയാസ് എന്നീ മൂന്ന് മെട്രോ സ്റ്റേഷനുകൾ വീണ്ടും തുറക്കും

ദുബായ് മെട്രോ യാത്രക്കാർക്ക് ആയി 2020 ഏപ്രിൽ 29 ബുധനാഴ്ച രാവിലെ മുതൽ അൽ റാസ്, പാം ദെയ്‌റ ബനിയാസ് സ്റ്റേഷനുകളിലെ സേവനം പുനരാരംഭിക്കുമെന്ന് ആർടിഎ അറിയിച്ചു.

കൂടാതെ സ്റ്റേഷനുകളിലും ട്രെയിനുകളിലും സുരക്ഷയും സുരക്ഷാ നടപടികളും പാലിക്കാൻ യാത്രക്കാരോട് അഭ്യർത്ഥിച്ചു.

error: Content is protected !!