അബൂദാബി ആരോഗ്യം

അബുദാബിയിൽ ഷോപ്പിംഗ് മാളുകൾ തുറക്കുന്നതിന് മുന്നോടിയായി മാളുകളിലെ 20,000 സ്റ്റാഫുകളെ കോവിഡ് പരിശോധനക്ക് വിധേയമാക്കി

അബുദാബിയിലെ ഷോപ്പിംഗ് മാളുകൾ വീണ്ടും തുറക്കുന്നതിന് മുന്നോടിയായി 20,000 ജീവനക്കാർ കോവിഡ് -19 പരിശോധനയ്ക്ക് വിധേയമാക്കിയതായി അധികൃതർ അറിയിച്ചു.

അബുദാബി ഹെൽത്ത് സർവീസസ് കമ്പനി (സെഹ) ഏഴ് കോവിഡ് -19 ഡ്രൈവ്-ത്രൂ ടെസ്റ്റിംഗ് സെന്ററുകൾ ഇതിനു വേണ്ടി മുഴുവൻ സമയം പ്രവർത്തിച്ചു.

വൈറസിനെക്കുറിച്ചുള്ള ജീവനക്കാരുടെ അവബോധം വർദ്ധിപ്പിക്കുകയും സേഹ ഇതിലൂടെ ചെയ്തു.

error: Content is protected !!