അബൂദാബി അൽഐൻ റമദാൻ സ്പെഷ്യൽ

അൽ ഐൻ – അൽ ദഫ്രയിലെ തൊഴിലാളികൾക്ക് 58,989 ഇഫ്താർ ഭക്ഷണം നൽകിക്കൊണ്ട് ഖലീഫ ഫൗണ്ടേഷൻ.

റമസാനിൽ 30 ദിവസംകൊണ്ട് 45 ലക്ഷം പേർക്ക് ഇഫ്താർ ഭക്ഷണം എത്തിക്കുന്ന പദ്ധതിയുമായി അബുദാബി ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ ഫൗണ്ടേഷൻ.

അബുദാബി, അൽഐൻ, അൽദഫ്റ എന്നിവിടങ്ങളിലെ വീടുകളിലാണ് ഭക്ഷണപ്പൊതികൾ വിതരണം ചെയ്യുന്നത്. കഴിഞ്ഞ 5 ദിവസത്തിനിടെ 58,989 പേർക്ക് ഭക്ഷണം വിതരണം ചെയ്തു.

വിവിധ വകുപ്പുകളുടെ സഹകരണത്തോടെ തൊഴിലാളി ക്യാംപിലും ഭക്ഷണം വിതരണം ചെയ്തുവരുന്നതായി അധികൃതർ അറിയിച്ചു.

error: Content is protected !!