ആരോഗ്യം കേരളം

ഇന്ന്  കേരളത്തിൽ  10 പേർക്ക് കൂടി കൊറോണ വൈറസ്  സ്ഥിരീകരിച്ചു, 10 പേർ രോഗമുക്തി നേടി #BREAKINGNEWS

ഇന്ന്  കേരളത്തിൽ  10  പേർക്ക് കൂടി കൊറോണ വൈറസ്  സ്ഥിരീകരിച്ചുവെന്ന്  മുഖ്യമന്ത്രി പിണറായി വിജയൻ.

തിരുവനന്തപുരത്ത് വാർത്ത സമ്മേളനത്തിലാണ് മുഖ്യമന്ത്രി  ഇക്കാര്യം സ്ഥിരീകരിച്ചത്.

ഇന്നു പോസിറ്റീവ് ആയവരില്‍ ആറു പേര്‍ കൊല്ലത്തും രണ്ടു പേര്‍ വീതം തിരുവനന്തപുരം, കാസര്‍കോട് ജില്ലകളിലുമാണ്. ഇവരില്‍ മൂന്നു പേര്‍ ആരോഗ്യപ്രവര്‍ത്തകരും ഒരാള്‍ മാധ്യമ പ്രവര്‍ത്തകനുമാണ്‌.കൊല്ലത്തുള്ള 5 പേർക്കു സമ്പർക്കത്തിലൂടെയാണു രോഗം വന്നത്. കേരളത്തിൽ ആകെ 123 പേരാണ് ചികിത്സയിലുള്ളത്.

error: Content is protected !!