ഇന്ത്യ കേരളം ചരമം ദുബായ്

തൃക്കരിപ്പൂര്‍ സ്വദേശി യുഎഇയില്‍ മരിച്ചു

ദുബായിലെ ഒരു ആശുപത്രിയിൽ ചികിത്സയിലായിരുന്ന തൃക്കരിപ്പൂര്‍ മൊട്ടമ്മല്‍ സ്വദേശി എം.ടി.പി.അബ്ദുള്ള (63) യാണ് മരിച്ചത്.

ദുബായ് ദെയ്‌റയില്‍ റസ്റ്റോറന്റിലാണ് ജോലി ചെയ്തുവരികയായിരുന്നു. ഭാര്യ: ജമീല. മക്കള്‍: നജീബ്, നജ്മ. മരുമകന്‍: അബ്ദുസ്സലാം.

error: Content is protected !!