അന്തർദേശീയം അബൂദാബി ഇന്ത്യ കേരളം

പ്രവാസികളുടെ മടക്ക യാത്രക്കുളള രെജിസ്ട്രേഷൻ യുഎ ഇ യിൽ ആരംഭിച്ചു

യുഎ ഇ യിലെ ഇന്ത്യൻ എംബസിയുടെയും കോൺസുലേറ്റിൻറെയും ആഭിമുഖ്യത്തിൽ മടക്ക യാത്രക്കുള്ള രെജിസ്ട്രേഷൻ ആരംഭിച്ചു. റീപാട്രിയേഷൻ ഫ്ലൈറ്റുകൾ എന്ന് ആരംഭിക്കുമെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല
രെജിസ്ട്രേഷൻ ഇനി പറയുന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്.

https://www.cgidubai.gov.in/covid_register/

 

ഉയർന്ന ട്രാഫിക് കാരണം പേജ് ലോഡുചെയ്യാൻ കുറച്ച് സമയമെടുക്കുന്നുവെങ്കിൽ ദയവായി ക്ഷമിക്കുക

error: Content is protected !!