ഇന്ത്യ കേരളം ദുബായ്

കുന്നംകുളം വെള്ളറക്കാട് സ്വദേശി ദുബായില്‍ മരണപ്പെട്ടു

വെള്ളറക്കാട് മനപ്പടി മുത്തുപറമ്പില്‍ പരേതനായ അബ്ദുള്ള ഹാജിയുടെ മകന്‍ റഫീക്ക് (46) ആണ് ദുബായില്‍ മരിച്ചത്.
ഒരു മാസമായി ഇദ്ദേഹം ദുബായ് റാഷിദ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ന്യുമോണിയ ആയിരുന്നു മരണ കാരണം.

error: Content is protected !!