ഇന്ത്യ കേരളം ദുബായ്

അനുമതി ലഭിച്ചു ; പ്രമുഖ വ്യവസായി അറക്കൽ ജോയിയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തും

ദിവസങ്ങൾ നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ ഇന്ന് വെെകുന്നേരം 3.30 ന് അൽ മക്തൂം വിമാനത്താവളത്തിൽ നിന്നും അറക്കൽ ജോയിയുടെ മൃതദേഹം നാട്ടിലെത്തും.

മൃതദേഹം ഇന്നലെ കൊണ്ടുപോകാൻ അനുമതി ലഭിക്കുന്നതിൽ കാലതാമസം നേരിട്ടിരുന്നു

കോഴിക്കോട്ട് എത്തിക്കുന്ന മൃതദേഹം അദ്ദേഹത്തിന്റെ മാനന്തവാടിയിലെ വസതിയായ അറക്കൽ പാലസിലേക്ക് കൊണ്ടുപോകും.കേന്ദ്ര ആഭ്യന്തര മന്ത്രാ മന്ത്രാലയത്തിൻെറ അനുമതി ലഭിച്ഛതോടെ ജോയിയുടെ മൃതദേഹത്തോടപ്പം ഭാര്യ സെലിൻ,മകൻ അരുൺ,മകൾ ആഷ്ലിൻ എന്നിവർക്കും കൂടെ യാത്ര ചെയ്യുവാൻ സാധിക്കും.അങ്ങനെ വിമാനയാത്ര വിലക്ക് വന്നതിന് ശേഷം UAE യിൽ നിന്നും ആദ്യ യാത്രാ വിമാനം നാട്ടിലേക്ക് പറക്കാൻ പോകുന്നു.

error: Content is protected !!