ദുബായ്

കർശനമായ മാർഗ്ഗനിർദ്ദേശങ്ങളോടെ ദുബായിലെ എല്ലാ ഡ്രൈവിംഗ് സ്കൂളുകളും തുറക്കാൻ അനുമതി

കോവിഡ് വ്യാപനം തടയുന്നതിന് കർശനമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകി ഏപ്രിൽ 30 മുതൽ ദുബായിലെ എല്ലാ ഡ്രൈവിംഗ് സ്കൂളുകളും തുറക്കാൻ അനുവാദം നൽകി.

സാമൂഹ്യ അകലവും മറ്റ് മുൻകരുതൽ നടപടികളും ഉറപ്പാക്കുന്നതിന് നൽകിയിട്ടുള്ള പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ച് ഡ്രൈവിംഗ് ക്ലാസുകൾ പുനരാരംഭിക്കാൻ ആർടിഎ ഡ്രൈവിംഗ് സ്കൂളുകൾക്ക് അറിയിപ്പ് നൽകി.

മാർ‌ഗ്ഗനിർ‌ദ്ദേശങ്ങൾ‌ പാലിക്കാത്ത സ്ഥാപനങ്ങൾ‌ ഉടനടി അടയ്‌ക്കും

error: Content is protected !!