അന്തർദേശീയം

റഷ്യയിൽ 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത്  7, 099 പേർക്ക് 

റഷ്യയിൽ 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് 7, 099 പേർക്ക്. ഇതോടെ രാജ്യത്തെ ആകെ വൈറസ് ബാധിതരുടെ എണ്ണം 106, 498 ആയിരിക്കുകയാണ്. 101 പേർ കൂടി വൈറസ് ബാധിതരായി മരണപ്പെട്ടതോടെ രാജ്യത്തെ ആകെ കോവിഡ് മരണം 1, 073 ആയിരിക്കുകയാണ്. ഇതുവരെ കോവിഡ് പോസിറ്റീവായിരുന്ന 11, 619 പേർക്ക് രോഗം ഭേദമായിട്ടുണ്ട്. നിലവിൽ 93, 806 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ 2, 300 പേരുടെ ആരോഗ്യ നില അതീവ ഗുരുതരാവസ്ഥയിലാണ്.

error: Content is protected !!