ആരോഗ്യം ഉമ്മുൽ ഖുവൈൻ ഫുജൈറ ഷാർജ

കോവിഡ് ചികിത്സക്കായി യുഎഇയിൽ 4 ഫീൽഡ് ആശുപത്രികൾ കൂടി സജ്ജമായി

യുഎഇയുടെ വടക്കൻ എമിറേറ്റുകളിൽ 4 ഫീൽഡ് ആശുപത്രികൾ പൂർത്തിയായി. ഷാർജ എക്സ്പോ സെന്റർ, ഉമ്മുൽഖുവൈൻ ഷെയ്ഖ് ഖലീഫ ഹാൾ, റാസൽഖൈമ എക്സിബിഷൻ സെന്റർ, ഫുജൈറ എക്സിബിഷൻ സെന്റർ എന്നിവിടങ്ങളിലാണ് തുറന്നത്. നാലിടങ്ങളിലുമായി 5,000ൽ ഏറെ കിടക്കകളുണ്ട്. കോവിഡ് പ്രതിരോധത്തിനുള്ള നൂതന സൗകര്യങ്ങൾ ഇവിടെയുണ്ടെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.

error: Content is protected !!