അബൂദാബി ആരോഗ്യം

അബുദബിയിൽ മലപ്പുറം സ്വദേശി മരണപ്പെട്ടു

മൂർക്കനാട് പൊട്ടിക്കുഴി പറമ്പിൽ മുഹമ്മദ് മുസ്തഫയാണ് (49) മരിച്ചത്.

മുസ്തഫ ഒരാഴ്ചയായി മഫ്റഖിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

error: Content is protected !!