കേരളം ദുബായ്

ചിറയിന്‍കീഴ് സ്വദേശിയെ ദുബായില്‍ കാണാതായതായി പരാതി.

തിരുവനന്തപുരം ചിറയിന്‍കീഴ് പെരുങ്കുഴി സ്വദേശി ദേവകുമാര്‍ ശ്രീധരന്‍ എന്നയാളെ ദുബായില്‍ കാണാതായതായി പരാതി.
യൂറോപ്പ് റെന്റ് എ കാര്‍ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്നയാളെ ഏപ്രില്‍ 28 മുതലാണ് കാണാതായതെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു.നൈഫ് മുത്തീന സ്നൗ വൈറ്റ് കെട്ടിടത്തിലായിരുന്നു താമസം.ഉപയോഗിച്ചിരുന്ന പേഴ്സും മറ്റ് സാധനങ്ങളും മുറിയില്‍ തന്നെയുണ്ട്.
ബന്ധുക്കള്‍ ഇദ്ദേഹത്തെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്ന് സാമൂഹ്യപ്രവര്‍ത്തകന്‍ നസീര്‍ വാടാനപ്പള്ളി അറിയിച്ചു.

error: Content is protected !!