അന്തർദേശീയം ഇന്ത്യ കേരളം ചരമം

ന്യൂയോര്‍ക്കില്‍ മലയാളിയായ എട്ട് വയസ്സുകാരന്‍ കൊവിഡ് ബാധിച്ച് മരിച്ചു.

ന്യൂയോര്‍ക്കില്‍ മലയാളിയായ എട്ട് വയസ്സുകാരന്‍ കൊവിഡ് ബാധിച്ച് മരിച്ചു. കോട്ടയം സൗത്ത് പാമ്പാടി സ്വദേശികളായ ദീപ- സുനീഷ് ദമ്പതികളുടെ മകന്‍ അദ്വൈതാണ് കൊവിഡിനെ തുടര്‍ന്ന് മരിച്ചത്. യു.എസില്‍ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് 1435 പേരാണ് മരിച്ചത്.

error: Content is protected !!