fbpx
അബൂദാബി കാലാവസ്ഥ ദുബായ്

യുഎഇയിൽ താപനില ഉയരുന്നു

യുഎഇയിൽ താപനില ഉയരുന്നു. പകൽ ചൂടു കൂടുതലാണ്. ചില മേഖലകളിൽ നേരിയ തോതിൽ മഴ ചാറി. പൊടിക്കാറ്റും ഉണ്ടായിരുന്നു. കടൽ പ്രക്ഷുബ്ധം.ദുബായിലും അബുദാബിയിലും ഇന്നലെ പകൽ നല്ല ചൂടനുഭവപ്പെട്ടു. ദുബായിൽ 41 ഡിഗ്രി സെൽഷ്യസ് ആയിരുന്നു താപനില. രാജ്യത്തു ചൂടുകാലത്തിനു തുടക്കമാകുകയാണ്.

error: Content is protected !!