അബൂദാബി ഇന്ത്യ കേരളം ചരമം

പത്തനംതിട്ട സ്വദേശി യുഎഇയില്‍ മരണപ്പെട്ടു

പത്തനംതിട്ട നെല്ലിക്കാല പത്തനംതിട്ട റോഷന്‍ കുട്ടി (48) യാണ് മരിച്ചത് കഴിഞ്ഞ പതിനൊന്ന് ദിവസമായി അബുദാബിയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയാണ് മരണവാര്‍ത്ത വീട്ടില്‍ അറിയിച്ചത്.

error: Content is protected !!