fbpx
ഇന്ത്യ

ജി എസ് ടി, നികുതി എന്നിവയിൽ ഇളവുമായി കേന്ദ്ര ബജറ്റ്

മോഡി സർക്കാരിന്റെ ഭരണകാലത്തെ അവസാന ബഡ്‌ജറ്റും തെരഞ്ഞെടുപ്പിന് മുൻപുള്ള ഇടക്കാല ബഡ്ജറ്റും പാർലമെൻറിൽ ധനമന്ത്രിയുടെ ചുമതലയുള്ള മന്ത്രി പിയുഷ് ഗോയൽ അവതരിപ്പിക്കുന്നു .
5 ലക്ഷം വരെ വാർഷിക വരുമാനമുള്ള വ്യക്തികൾക്ക് സമ്പൂർണ നികുതി ഇളവ് പ്രഖ്യാപിച്ചു .
ആറര ലക്ഷം വരെ ഗ്രോസ് വരുമാനം ഉള്ള വ്യക്തികളെ നികുതി നൽകുന്നതിൽ നിന്ന് ഒഴിവാക്കി . എന്നാൽ ഇവർക്ക് പ്രോവിഡന്റ് ഫണ്ടിൽ നിക്ഷേപം ഉണ്ടായിരിക്കണം എന്ന വ്യവസ്ഥ വച്ചിട്ടുണ്ട് .
ശമ്പളമുള്ള ആളുകൾക്ക് നികുതി ഇളവ് 40000 ൽ നിന്ന് 50000 ആക്കി ഉയർത്തി .
അടുത്ത 5 വർഷം കൊണ്ട് ഇന്ത്യ 5 trillion ഡോളർ സാമ്പത്തിക സമൂഹമായി വളരും .
5 കോടി വരെ വാർഷിക ടേൺ ഓവർ ഉള്ള ഇടത്തരം ബിസിനസിന് 3 മാസത്തിൽ ഒരിക്കൽ GST റിട്ടേൺ നൽകിയാൽ മതി .
തുടരും
error: Content is protected !!