fbpx
ഇന്ത്യ

കേന്ദ്ര ബജറ്റ്: സിനിമ നിർമാണത്തിന് ഏക ജാലക സംവിധാനം വരും

സിനിമ നിർമാണത്തിന് ഏക ജാലക സംവിധാനം വരും . ഇതിനായി നിയമ ഭേദഗതി കൊണ്ട് വരും .
വടക്കു കിഴക്കൻ മേഖലയ്ക്ക് 58166 കോടി രൂപയുടെ ബഡ്ജറ്റ് . ഇത് 21 % കൂടുതലാണ് .
രാഷ്ട്രീയ ഗോകുൽ മിഷന്റെ വിഹിതം 750 കോടിയാക്കി ഉയർത്തും .
ഫിഷറീസ് , അനിമൽ ഹസ്ബന്ററി കർഷകർക്ക് 2 % പലിശ ഇളവ് .
പെട്രോൾ ഡീസൽ അടക്കമുള്ള ഹൈഡ്രോ കാർബൺ മേഖലയിലെ ഉത്പാദനം വർധിപ്പിച്ചുകൊണ്ടു ഇറക്കുമതി കുറക്കാൻ അടിയന്തിര നടപടി സ്വീകരിക്കും .
100 രൂപ വിഹിതം നൽകുന്ന അസംഘടിത മേഖലയിലെ തൊഴിലാളികൾക്ക് 60 വയസ്സ് കഴിഞ്ഞാൽ പ്രതിമാസം 3000 രൂപ പെൻഷൻ ആയി നൽകും . മെഗാ പെൻഷൻ യോജന എന്ന് ഇത് അറിയപ്പെടും .
error: Content is protected !!