fbpx
ദുബായ് ബിസിനസ്സ്

ദുബായ് ഇൻവെസ്റ്റ്മെന്റ് പാർക്കിനു 300 മില്യൺ ഡോളർ വായ്പ കിട്ടി

ദുബായ് ഇൻവെസ്റ്റ്മെന്റ് പാർക്ക് ഡെവലൊപ്മെൻറ് കമ്പനിക്ക് യുഎഇ യിലെ എമിരേറ്റ്സ് NBD ബാങ്കിൽ നിന്ന് 300 മില്യൺ ഡോളറിന്റെ വായ്പ ലഭിച്ചു . ഫെബ്രുവരിയിൽ ഡ്യൂ ആകുന്ന 300 മില്ലിയന്റെ sukuk വായ്പ്പ തിരിച്ചടക്കുന്ന ആവശ്യത്തിലേക്കു അഞ്ചര വർഷം കൊണ്ട് തിരിച്ചടക്കുന്ന വിധത്തിലാണ് വായ്പ അനുവദിച്ചിരിക്കുന്നത് . അൽ അമൽ ക്യാപിറ്റൽ എന്ന കമ്പനി ആണ് ഈ ഇടപാടിലെ ഉപദേശി.
error: Content is protected !!