ഡൽഹിയിൽ നിന്ന് ജപ്പാനിൽ എത്തിയ ജപ്പാൻ എയർലൈൻസ് വിമാനം രാവിലെ റൺ വേയിൽ തെന്നിയത് ആശങ്ക സൃഷ്ടിച്ചെങ്കിലും ആർക്കും കാര്യമായ അപകടം ഉണ്ടായില്ല . മഞ്ഞു വീഴ്ചകൊണ്ടുള്ള പ്രശ്നങ്ങൾ ആകാം സ്കിഡ്ഡിങ്ങിനു കാരണമെന്നു കരുതപ്പെടുന്നു .വിമാനത്തിലുണ്ടായിരുന്ന 201 പേരും സുരക്ഷിതരാണ്
You may also like
പ്രവാസി ഇന്ത്യ യുഎഇ പൊതുജനങ്ങൾക്കായി ജനകീയ ഓൺലൈൻ പ്രശ്നോത്തിരി സംഘടിപ്പിക്കുന്നു.
1 day ago
by Editor GG
ലോകകപ്പ് 2022 : നവംബറിന് മുമ്പ് യുഎഇ, ഖത്തർ സെക്ടറിൽ കൂടുതൽ വിമാനസർവീസുകളൊരുക്കാൻ എയർ ഇന്ത്യ
2 days ago
by Editor GG
ജമ്മു കശ്മീരില്‍ സൈനിക ക്യാമ്പിന് നേര്‍ക്ക് ഭീകരാക്രമണം : 3 സൈനികര്‍ക്ക് വീരമൃത്യു
2 days ago
by Editor GG
രാജ്യാന്തര വിമാന യാത്ര : ബോർഡിംഗിന് 24 മണിക്കൂർ മുമ്പ് വിമാനക്കമ്പനികൾ യാത്രക്കാരുടെ വിശദാംശങ്ങൾ നൽകേണ്ടി വരും.
2 days ago
by Editor GG
ആഭ്യന്തര ടിക്കറ്റ് നിരക്ക് ഇനി വിമാന കമ്പനികൾക്ക് സ്വതന്ത്രമായി നിശ്ചയിക്കാം : നിയന്ത്രണം പിൻവലിച്ച് കേന്ദ്രസർക്കാർ
2 days ago
by Editor GG
സെപ്റ്റംബർ 22 മുതൽ മുംബൈ – റാസൽ ഖൈമ പുതിയ നേരിട്ടുള്ള വിമാനസർവീസുകൾ പ്രഖ്യാപിച്ച് ഇൻഡിഗോ
3 days ago
by Editor GG