fbpx
ഇന്ത്യ

ബജറ്റിന് പ്രതികരണമറിയിച്ചു പ്രധാനമന്ത്രി

ഇന്ന് പാർലമെൻറിൽ അവതരിപ്പിച്ച കേന്ദ്ര ബഡ്ജറ്റ് രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങളെയും മികവിലേക്കു കൊണ്ടുപോകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി വ്യക്തമാക്കി. ഇന്ന് ഉച്ച കഴിഞ്ഞു ഡൽഹിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മോഡി . രാജ്യത്തെ 12 കോടി കർഷകർക്കും 3 കോടി നികുതി ദായകർക്കും ഈ ബജറ്റ് ആശ്വാസകരമാണെന്നു മോഡി പറഞ്ഞു .

ആയുഷ്മാൻ ഭാരത് പദ്ധതി മുതൽ ഉജ്ജ്വൽ വരെയുള്ള പദ്ധതികൾ കോടികൾക്കു ആശ്വാസം പകരുമെന്ന് അദ്ദേഹം പറഞ്ഞു.
error: Content is protected !!