fbpx
ഇന്ത്യ

കേന്ദ്ര ബജറ്റ് : നാണയപ്പെരുപ്പനിരക്കു 10 ൽ താഴെ ആക്കും

2 ഹെക്ടർ ഭൂമിക്കു താഴെ ഉള്ള കർഷകർക്ക് 3 തവണയായി 6000 രൂപ ബാങ്ക് അക്കൗണ്ടുകളിൽ ഇട്ടുകൊടുക്കുന്ന രീതി കൊണ്ട് വരും . ഇത് പ്രധാൻമന്ത്രി കിസാൻ സമ്മാൻ നിധി എന്ന് അറിയപ്പെടും .
4 R സമീപനം ബാങ്കിങ്ങിൽ കൊണ്ട് വരും . recognition , resolution , recapitalisation , reforms എന്നിവ സംയോജിപ്പിക്കും .
നാണയപ്പെരുപ്പനിരക്കു 10 ൽ താഴെ ആക്കും .കഴിഞ്ഞ ഡിസംബെരിൽ 2 . 1 % ആയിരുന്നത് മന്ത്രി ഓർമിപ്പിച്ചു.
വീട് വിൽക്കുന്ന വകയിൽ 2 കോടി രൂപ വരെ നികുതി ഇല്ലാതെ വീടുകൾ വാങ്ങുന്ന കാര്യത്തിൽ ഉപയോഗിക്കാം .

കോർപ്പറേറ്റ് നികുതിയുടെ കാര്യത്തിൽ  മന്ത്രി ഒന്നും മിണ്ടിയില്ല.
error: Content is protected !!