fbpx
കേരളം

ടി എസ് സാറ അന്തരിച്ചു

പ്രമുഖ സാമൂഹ്യ സാംസ്കാരിക പ്രവർത്തകനായിരുന്ന തിരുവക്കോളി പട്ടേൽ ഹൗസിലിലെ പരേതനായ ബി എം ഹമീദ് സാഹിബിന്റെ ഭാര്യ T S സാറ അന്തരിച്ചു .OICC ഗ്ലോബൽ കമ്മിറ്റി അംഗം ബി എം റാഫി,
റീഡ് ചാരിറ്റബിൾ ട്രസ്റ്റ് സെക്രറട്ടറിയും,ഓൾ കേരള ക്രഷർ ഓണേഴ്സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡണ്ടുമായ ബി എം സാദിഖ് കേരള വഖഫ് ബോർഡ് സി ഇ ഒ ബി എം ജമാൽ,
പ്രവാസി വ്യവസായികളായ
ബി എം നൗഷാദ്, ബി എം ഇർഷാദ് എന്നിവർ മക്കളാണ്.

error: Content is protected !!