fbpx
കായികം ദുബായ്

ദുബൈ മൊബൈൽ മാർക്കറ്റ് ക്രിക്കറ്റ് ലീഗ് സീസൺ 2 ടെറിഫിക് ഹിറ്റെർസ് ടീമിന്റെ ജേഴ്സി പ്രകാശനം ചെയ്തു

ദുബൈ: മൊബൈൽ മാർക്കറ്റ് ക്രിക്കറ്റ് ലീഗ് സീസൺ 2 ടെറിഫിക് ഹിറ്റെർസ് ടീമിന്റെ ഫാസ്റ്റ്‌ ട്രാക്ക് എൽ എൽ സിയും , ഐഡിയൽ കാർഗോയും സംയുക്തമായി നൽകുന്ന ജേഴ്സി പ്രകാശനം ഫെബ്രവരി
04-ന് ദേര ഹയാത്ത് റീജൻസിയിൽ
നടന്ന ചടങ്ങിൽ പ്രമുഖ കെ എം സി സി നേതാവ് പി കെ അൻവർ നഹാ ടീമിന്റെ ഓർഗനൈസർമാർക്ക് നൽകി കൊണ്ട് നിർവഹിച്ചു .

നിസാർ, ഷിബു കാസിം, ഷൗക്കത്ത്, മൻഷീദ്, അഫ്സൽ, നൗഫൽ, യൂനസ് സി കെ പി എന്നിവർ സംബന്ധിതരായിരുന്നു .

ഫെബ്രുവരി 15 ന് ദുബായ്‌ ഗർഹൂദിലെ അഹ്‌ദാഫ് സ്പോർട്സ് ഗ്രൗണ്ടിൽ ആണ് സീസൺ 2 അരങ്ങേറുന്നത്.

error: Content is protected !!