ഷാർജ ഹ്യൂമൻ റിസോഴ്സ് ഡിപ്പാർട്മെന്റിന്റെ മൂന്ന് ദിവസം നീളുന്ന ‘നാഷണൽ കരിയർ എക്സിബിന്’ ഇന്ന് തുടക്കം കുറിക്കും. വെള്ളിയാഴ്ച വരെ നീണ്ടുനിൽക്കുന്ന ജോബ് ഫെയർ ഷാർജ എക്സ്പോ സെന്ററിലാണ് നടക്കുന്നത്. പൊതുമേഖലയിലെയും സ്വകാര്യ മേഖലയിലെയും 10 സ്ഥാപനങ്ങൾ ഇതിൽ പങ്കെടുക്കും. മുൻ പരിചയമില്ലാത്ത തൊഴിലന്വേഷകർക്ക് ട്രെയിനിങ്ങും വർക്ക്ഷോപ്പും ഇതിനോടകം സംഘടിപ്പിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്കും രെജിസ്ട്രേഷനും വെബ്സൈറ്റ് സന്ദർശിക്കുക. https://www.nationalcareer.ae/visitor.html
You may also like
ഷാർജയിൽ യുവതിയുടെ കൊലപാതകം : വീഡിയോകളും ചിത്രങ്ങളും വൈറലായതോടെ മുന്നറിയിപ്പുമായി പോലീസ്
19 mins ago
by Editor GG
റോഡ് സുരക്ഷ വർധിപ്പിക്കാനും വാഹനാപകടങ്ങൾ കുറയ്ക്കാനും പുതിയ ‘അലേർട്ട് ട്രെയിലർ’ പദ്ധതിയുമായി ഷാർജ പോലീസ്
2 days ago
by Editor GG
യുവതിയെ കുത്തി കൊലപ്പെടുത്തിയ ശേഷം കടന്ന് കളഞ്ഞ പ്രതിയെ രണ്ട് മണിക്കൂറിനുള്ളിൽ പിടിച്ച് ഷാർജ പോലീസ്
2 days ago
by Editor GG
ചാരിറ്റി പരിസരത്ത് കുഞ്ഞിനെ ഉപേക്ഷിച്ച് കടന്ന് കളഞ്ഞ അറബ് യുവതിയെ 5 മണിക്കൂറിനുള്ളിൽ അറസ്റ്റ് ചെയ്ത് ഷാർജ പോലീസ്
6 days ago
by Editor GG
ഷാർജയിൽ ട്രക്ക് സഞ്ചരിക്കുന്നതിനുള്ള സമയക്രമത്തിൽ മാറ്റം വരുത്തിയതായി അതോറിറ്റി
6 days ago
by Editor GG
അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച് സ്വര്‍ണം കടത്താൻ ശ്രമിച്ച ഷാർജയിൽ നിന്നുള്ള യാത്രക്കാരി ഡൽഹിയിൽ അറസ്റ്റിൽ
2 weeks ago
by Editor GG