fbpx
ദുബായ് ബിസിനസ്സ് റീറ്റെയ്ൽ

യുഎയിലെ ലുലു ഔട്ലെറ്റുകളിൽ ഇന്ന്‌ മുതൽ 10-15-20 പ്രൊമോഷൻ

തെരെഞ്ഞെടുക്കപ്പെട്ട നിത്യോപയോഗ സാധനങ്ങൾക്ക് ഇന്ന്‌ മുതൽ എല്ലാ ലുലു ഔട്ലട്ട്കളിലും 10-15-20 ദിർഹം പ്രൊമോഷൻ ആരംഭിക്കുന്നു. സാധാരണ 30 ദിർഹത്തിനു കിട്ടുന്ന omega3 മുട്ട പാക്കറ്റ് ഈ കാലയളവിൽ 15 ദിർഹത്തിനു വിൽക്കും. ഇതുപോലെ തെരെഞ്ഞെടുക്കപ്പെട്ട നിരവധി ഭക്ഷ്യ വിഭവങ്ങൾ കുറഞ്ഞ വിലക്കായിരിക്കും ലഭ്യമാവുക. ഫെബ്രുവരി 19 വരെ ഈ പ്രൊമോഷൻ നീണ്ടുനിൽക്കും.

Download: http://uae.luluhypermarket.com/all/promotions/4578

error: Content is protected !!