വാലന്റെയ്ൻസ് ദിനാഘോഷം പ്രമാണിച്ച് ലുലുവിന്റെ ഹൈപ്പർ മാർക്കറ്റുകളിലും സൂപ്പർ മാർക്കറ്റുകളിലും ഡിപ്പാർട്ടുമെന്റ് സ്റ്റോറുകളിലും വമ്പിച്ച വിലക്കുറവോടെ ഷോപ്പിംഗ് നടത്താം.
പ്രമുഖബ്രാൻറുകൾ ഉൾപ്പെടുന്ന പെർഫ്യൂമുകൾക്കും ചോക്കലേറ്റുകൾക്കും ബെഡ് ഷീറ്റുകൾക്കും അമ്പത് ശതമാനത്തിലേറെ വിലക്കുറവുണ്ട്. ആപ്പിൾ ഐപാഡും ഹോണർ മൊബൈൽ ഫോണുകളും ഹർമാൻ ഹെഡ് സെറ്റുകളും ആകർഷകമായ വിലക്കുറവിൽ ലഭിക്കും.
വാലന്റെയ്സ് ഡേ സമ്മാന വസ്തുക്കളുടെ വിപുലമായ ശേഖരവും കുറഞ്ഞവിലയിൽ പ്രണയിതാക്കളെ കാത്തിരിക്കുന്നു.
ഫെബ്രുവരി 14 വരെയാണ് ‘ട്രീറ്റ് ഫൊർ മൈ സ്വീറ്റ്’ വില്പനമേള.
റിപ്പോർട്ട് : പ്രശാന്ത് ബാലചന്ദ്രൻ