യുഎഇ യുടെ വിവിധ സ്ഥലങ്ങളിൽ പ്രത്യേകിച്ച് വടക്കും കിഴക്കും ഇന്ന് രാത്രിമുതൽ തണുപ്പ് കൂടാൻ സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഞായർ മുതൽ ചൊവ്വ രാത്രി വരെ അവിടവിടെ മഴ പെയ്യാനും സാധ്യത ഉണ്ടെന്ന് അറിയിപ്പിൽ പറയുന്നു.. ബുധൻ രാവിലെയോടെ കാലാവസ്ഥ തികച്ചും ക്ലിയർ ആയി, സുഖകരമായി മാറുമെന്നാണ് നിരീക്ഷണം..
You may also like
ഗ്ലോബൽ വില്ലേജിന് സമീപം ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ വാഹനാപകടം : മുന്നറിയിപ്പുമായി ദുബായ് പോലീസ്
35 mins ago
by Editor GG
ദുബായിൽ വിമാനക്കമ്പനികൾക്കും ട്രാവൽ ഏജൻസികൾക്കും ഏർപ്പെടുത്തിയിരുന്ന ഫീസ് റദ്ദാക്കും : പ്രഖ്യാപനവുമായി ഷെയ്ഖ് ഹംദാൻ
2 hours ago
by Editor GG
ഈ വർഷം ദുബായിലേക്ക് മയക്കുമരുന്ന് കടത്താനുള്ള ആയിരത്തോളം ശ്രമങ്ങൾ പരാജയപ്പെടുത്തിയതായി കസ്റ്റംസ്
3 hours ago
by Editor GG
ഹജ് 2022 : തീർത്ഥാടകരുടെ ആദ്യ ദുബായ് വിമാനം ജൂൺ 30 ന് പുറപ്പെടും
8 hours ago
by Editor GG
യു എ ഇയിൽ ഇന്ന് ചൂടും പൊടിയും നിറഞ്ഞ കാലാവസ്ഥ : പർവത പ്രദേശങ്ങളിൽ മഴയ്ക്ക് സാധ്യത
14 hours ago
by Editor GG
വേനലവധിക്കാലത്ത് വീടുകളിൽ നിന്ന് പുറത്ത് പോകുന്നവർക്ക് നിർദ്ദേശങ്ങളുമായി ദുബായ് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി
1 day ago
by Editor GG