ദുബായ് : കണ്ണൂർ വാഴയിൽ ബ്രദേഴ്സ് ഒരുക്കിയ സ്റ്റേയ്ക്കേഷൻ 2019. സമാപിച്ചു. വിവിധ കലാകായിക മത്സരങ്ങൾ , മ്യൂസിക്കൽ നൈറ്റ് , ഫുഡ് ഫെസ്റ്റ്, എന്നിവ അരങ്ങേറി രണ്ടു ദിവസമായി അജ്മാനിലെ സ്വകാര്യ റിസോര്‍ട്ടിൽ ആയിരുന്നു പരിപാടി . സാജി, ഷഹദാസ് , സൽമാൻ , തൽഹ എന്നിവർ പരിപാടിക്കു നേതൃത്വം നൽകി
You may also like
ദുബായിൽ ഗതാഗത നിയമം ലംഘിച്ചതിന് നാനൂറിലധികം സൈക്കിളുകൾ പോലീസ് കണ്ടുകെട്ടി.
48 mins ago
by Editor GG
പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് യുഎഇ സന്ദർശിക്കും
4 hours ago
by Editor GG
ഗ്ലോബൽ വില്ലേജിന് സമീപം ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ വാഹനാപകടം : മുന്നറിയിപ്പുമായി ദുബായ് പോലീസ്
16 hours ago
by Editor GG
ദുബായിൽ വിമാനക്കമ്പനികൾക്കും ട്രാവൽ ഏജൻസികൾക്കും ഏർപ്പെടുത്തിയിരുന്ന ഫീസ് റദ്ദാക്കും : പ്രഖ്യാപനവുമായി ഷെയ്ഖ് ഹംദാൻ
17 hours ago
by Editor GG
ഈ വർഷം ദുബായിലേക്ക് മയക്കുമരുന്ന് കടത്താനുള്ള ആയിരത്തോളം ശ്രമങ്ങൾ പരാജയപ്പെടുത്തിയതായി കസ്റ്റംസ്
18 hours ago
by Editor GG
ഹജ് 2022 : തീർത്ഥാടകരുടെ ആദ്യ ദുബായ് വിമാനം ജൂൺ 30 ന് പുറപ്പെടും
23 hours ago
by Editor GG