അറബി ഇംഗ്ലീഷ് ഭാഷകൾക്കു പുറമേ ഇനി മുതൽ ഹിന്ദിയും അബുദാബി കോടതിയുടെ ഔദ്യോഗിക ഭാഷകളിൽ ഉൾപ്പെടും. 3 ദശലക്ഷത്തിലധികം വരുന്ന ഇന്ത്യൻ പ്രവാസികൾക്ക് തങ്ങളുടെ പരാതികളും പ്രശ്നങ്ങളും ആവശ്യങ്ങളും അബുദാബി കോടതികൾക്ക് മുന്നിൽ അവതരിപ്പിക്കാനാണ് ഈ സൗകര്യം. ഇന്ത്യയുടെ മധ്യ വടക്ക് മേഖലകളിൽ നിന്ന് വരുന്ന തൊഴിലാളികൾക്ക് ആശയവിനിമയത്തിന് ബുദ്ധിമുട്ട് ശ്രദ്ധയിൽപെട്ടപ്പോഴാണ് കോടതി ഇങ്ങനെ ഒരു തീരുമാനം എടുത്തത്.
You may also like
യു എ ഇയിൽ ഇന്നും 1,600 കടന്ന് പ്രതിദിന കോവിഡ് കേസുകൾ : ഒരു മരണവും #JUNE24
1 day ago
by Editor GG
അഫ്ഗാനിസ്ഥാനിലെ ഭൂകമ്പബാധിതർക്ക് ദുരിതാശ്വാസ സാമഗ്രികൾ എത്തിക്കാൻ ഉത്തരവിട്ട് യുഎഇ പ്രസിഡന്റ്
2 days ago
by Editor GG
യു എ ഇയിൽ ഇന്ന് താപനില 50°C കടന്നു : ഈ വർഷത്തെ ഇതുവരെയുള്ള ഏറ്റവും ഉയർന്ന താപനിലയാണിത്
2 days ago
by Editor GG
യു എ ഇയിൽ വീണ്ടും 1,600 കടന്ന് പ്രതിദിന കോവിഡ് കേസുകൾ : കോവിഡ് മരണമില്ല #JUNE23
2 days ago
by Editor GG
എത്തിഹാദ് റെയിൽ : ആദ്യത്തെ പാസഞ്ചർ ട്രെയിൻ സ്റ്റേഷൻ ഫുജൈറയിൽ നിർമ്മിക്കാൻ പദ്ധതി
3 days ago
by Editor GG
യുഎഇയിൽ ഇന്ന് ചൂടുള്ള കാലാവസ്ഥ : ചില പ്രദേശങ്ങളിൽ നേരിയ മഴയ്ക്കും സാധ്യത
3 days ago
by Editor GG