fbpx
വിദ്യാഭ്യാസം ഷാർജ

അദ്ധ്യാപക അവാർഡ് ജേതാവിന്  സ്വീകരണം നൽകി

ഷാർജ: ഈ വർഷത്തെ  മികച്ച  അദ്ധ്യാപക അവാർഡ്  പി.കെ. നവാസ് മാസ്റ്റർ  പാലേരിക്ക്  ഷാർജ വടകര എൻ ആർ ഐ ഫോറം ഹൃദ്യമായ സ്വീകരണം നൽകി . പ്രസിഡണ്ട് സഅദ് പുറക്കാട് അദ്ധ്യക്ഷം വഹിച്ചു . അബ്ദു റഹിമാൻ മാസ്റ്റർ ഉൽഘാടനം ചെയ്തു’ .നമ്മുടെ കുട്ടികളിൽ മൂല്യ ബോധം ഉണ്ടാക്കേണ്ടത്യു അനിവാര്യമാണെന്നു്  സ്വീകരണത്തിന്ന നന്ദി പറഞ്ഞു കൊണ്ട്    നവാസ് മാസ്റ്റർ  മുപറഞ്ഞു. യുവത  ഇന്ന് ലഹരി വലയത്തിലാണ്  . കുട്ടികളുടെ ഓട്ടം സ്പീടിലാണ് . അതിനിടയിൽ ഞെരിഞ്ഞമരുന്നതാരെന്നവരറിയുന്നില്ല. ഈ വാട്ട്സ.പ് യുഗത്തിൽ     പരസ്പരം  മിണ്ടാനും പറയാനും  കഴിയുണ ഊഷ്മള സൗഹൃദം ഉണ്ടാക്കാൻ പ്രവാസികൾ അവരുടെ മക്കളെ സ ജ്ജരാക്കണം .  കണ്ണും കാതും കൂർപ്പിച്ച് നമ്മുടെ നാടിനെ  സംരംക്ഷിക്കണം . മനുഷ്യ ബന്ധങ്ങളെ മലീമസമാക്കുന്ന കാലമാണിന്ന്  . നമ്മുടെ വിദ്വാർത്ഥികളെ   നൻ മയെ തിരിച്ചു പിടിക്കുന്ന  കാവ ലാ ളായി  പരിവർത്തിപ്പിക്കേണ്ടതുണ്ടു് . ആ കുലതകളാൽ  എപ്പോഷ് ഴും കരകവിഞ്ഞൊഴുകുന്ന ഒരു സങ്കടപ്പുഴ നമ്മുടെ മനസ്സിലുണ്ടു് . അതിനെ  ആ ദ്ര മാക്കാൻ  പ്രവസലോകത്തെ സംഘ ശക്തിയിലൂടെ നിങ്ങൾക്ക്  സാധിക്കുന്നുണ്ട്  നവാസ് മാസ്റ്റർ പറഞ്ഞു.
നവാസ് മാസ്റ്റർക്ക് എൻ ആർ ഐ ഫോറത്തിന്റെ മൊമന്റം പ്രസിസണ്ട്,സഹദ് പുറക്കാട്  സമ്മാനിച്ചു.അബ്ദുള്ള മല്ലിച്ചേരി,  ടി.കെ അബ്ദുൽ ഹമീദ് ,ജമാൽ പാലേരി ,നാസർ വരിക്കോളി സംസാരിച്ചു. സുചിത് ചന്ദ്രൻ സ്വാഗതവും  മു,ഹമ്മദ് പാലയാട്ട്  നന്ദിയും പറഞ്ഞു.

error: Content is protected !!