അന്തർദേശീയം അബൂദാബി ആരോഗ്യം ഒമാൻ ബഹ്റൈൻ

ജി.സി.സി രാജ്യങ്ങളിലെ കോവിഡ് ബാധിതരുടെ എണ്ണം 3 ലക്ഷം കവിഞ്ഞു ; മൊത്തം മരണസംഖ്യ 1, 668

ജി.സി.സി രാഷ്ട്രങ്ങളിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 3 ലക്ഷം കടന്നു. ഇതുവരെ 311, 321 പേർക്കാണ് ജി.സി.സി രോഗബാധയുണ്ടായിട്ടുള്ളത്. 1, 668 പേർ മരണപ്പെടുകയും ചെയ്തിട്ടുണ്ട്.

മേഖലയിൽ സൗദി അറേബ്യയിൽ ആണ് ഏറ്റവുമധികം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത് – 119, 942. ഖത്തർ – 76, 588, യു.എ.ഇ – 41, 499, കുവൈറ്റ് – 34, 952, ഒമാൻ – 21, 071, ബഹ്‌റൈൻ – 17, 269 എന്നിങ്ങനെയാണ് ഗൾഫ് മേഖലയിലെ മറ്റ് രാജ്യങ്ങളിൽ കോവിഡ് പോസിറ്റീവായവരുടെ എണ്ണം.

സൗദി –  894 , യു.എ.ഇ – 287 കുവൈറ്റ് – 285, ഒമാൻ – 96, ഖത്തർ – 70, ബഹ്‌റൈൻ – 36 പേർക്കുമാണ് വൈറസ് ബാധയെത്തുടർന്ന് ജീവൻ നഷ്ട്ടമായിരിക്കുന്നത്.

സൗദി – 81, 029, ഖത്തർ – 53, 296, യു.എ.ഇ – 25, 946, കുവൈറ്റ് – 25, 048, ഒമാൻ – 7, 489, ബഹ്‌റൈൻ – 11, 903 എന്നിങ്ങനെയാണ് കോവിഡ് മുക്തരായവരുടെ എണ്ണം.

error: Content is protected !!