fbpx
അബൂദാബി കേരളം

മുഖ്യമന്ത്രി പിണറായി വിജയൻ അബുദാബിയിലെത്തി

വെള്ളിയാഴ്ച നടക്കുന്ന ലോക കേരളസഭയിൽ പങ്കെടുക്കാൻ കേരള മുഖ്യമന്ത്രി പിണറായി വിജയൻ അബുദാബിയിൽ എത്തി. എം എ യൂസുഫലി, ആസാദ് മൂപ്പൻ ഉൾപ്പടെയുള്ള സംഘം അബുദാബി എയർപോർട്ടിൽ മുഖ്യമന്ത്രിയെ സ്വീകരിച്ചു.

error: Content is protected !!