റാം സംവിധാനം ചെയ്ത് മമ്മൂട്ടി നായകാനായ തമിഴ് ചലച്ചിത്രം പേരൻബിൽ മമ്മൂട്ടിയുടെ മകളായി അഭിനയിച്ച സാധന ദുബായിലെത്തുന്നു. ഫെബ്രുവരി 16ന് ഗ്ലോബൽ വില്ലേജിൽ നടക്കുന്ന പതിമൂന്നാമത് ഏഷ്യാവിഷൻ മൂവീ അവാർഡ്സിനാണ് സാധന വെങ്കടേഷ് എത്തുന്നത്. മമ്മൂട്ടിയുടെ മകളായി പാപ്പ എന്ന പേരിലാണ് സാധന പേരൻബിൽ വേഷമിട്ടിരിക്കുന്നത്. സാധന കൂടാതെ രൺവീർ സിംഗ്, ആയുഷ്മാൻ ഖുറാന, വിജയ് സേതുപതി, തൃഷ, ടോവിനോ, മഞ്ജു വാരിയർ തുടങ്ങി പ്രമുഖ നടീ നടന്മാരും കലാകാരന്മാരും പരിപാടിയിൽ പങ്കെടുക്കും. വൈകുന്നേരം 5 മണിമുതൽ ഗ്ലോബൽ വില്ലേജ് മെയിൻ സ്റ്റേജിലാണ് പരിപാടി നടക്കുന്നത്.
You may also like
ദുബായിൽ വിമാനക്കമ്പനികൾക്കും ട്രാവൽ ഏജൻസികൾക്കും ഏർപ്പെടുത്തിയിരുന്ന ഫീസ് റദ്ദാക്കും : പ്രഖ്യാപനവുമായി ഷെയ്ഖ് ഹംദാൻ
1 hour ago
by Editor GG
ഈ വർഷം ദുബായിലേക്ക് മയക്കുമരുന്ന് കടത്താനുള്ള ആയിരത്തോളം ശ്രമങ്ങൾ പരാജയപ്പെടുത്തിയതായി കസ്റ്റംസ്
2 hours ago
by Editor GG
ഹജ് 2022 : തീർത്ഥാടകരുടെ ആദ്യ ദുബായ് വിമാനം ജൂൺ 30 ന് പുറപ്പെടും
8 hours ago
by Editor GG
വേനലവധിക്കാലത്ത് വീടുകളിൽ നിന്ന് പുറത്ത് പോകുന്നവർക്ക് നിർദ്ദേശങ്ങളുമായി ദുബായ് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി
1 day ago
by Editor GG
റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനമിടിച്ചു : ദുബായിൽ മലയാളി യുവതി മരിച്ചു.
2 days ago
by Editor GG
ദുബായ് വാർത്ത നടത്തിയ മത്സരങ്ങളിലെ വിജയികളെ പ്രഖ്യാപിച്ചു.
4 days ago
by Editor GG