fbpx
ഇന്ത്യ ദുബായ് ബിസിനസ്സ്

ഡോ: പി.എ ഇബ്രാഹിം ഹാജിക്ക് ഹോണററി ഡോക്ടറേറ്റ്

പ്രമുഖ സംരംഭകനും പേസ് എഡ്യൂക്കേഷൻ ഗ്രൂപ്പ് ചെയർമാനുമായ ഡോ: പി.എ ഇബ്രാഹിം ഹാജിക്ക് ഹോണററി ഡോക്ടറേറ്റ് ലഭിച്ചു. മേഘാലയ ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയിൽ നിന്നും ഡോക്ടറേറ്റ് ഇൻ ലെറ്റേഴ്സ് ആണ് അദ്ദേഹത്തിന് ലഭിച്ചത്. മേഘാലയ ഗവർണറിൽ നിന്നും ഡിലീറ്റ് അദ്ദേഹം ഏറ്റുവാങ്ങി.മലബാർ ഗോൾഡിന്റെ കോ ചെയർമാനും ഇൻവെസ്റ്ററുമായ അദ്ദേഹത്തിന് പ്രവാസി രത്ന പോലെയുള്ള അനേകം അവാർഡുകളും ലഭിച്ചിട്ടുണ്ട്.

error: Content is protected !!