സൗദി അറേബ്യ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ 19, 20 തിയ്യതികളിൽ ഇന്ത്യ സന്ദർശിക്കും. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണ പ്രകാരമാണ് അദ്ദേഹം ഇന്ത്യയിലേക്കെത്തുന്നത്. ഇരു രാജ്യങ്ങൾക്കും ഗുണപ്രദമായ സുപ്രധാന കരാറുകളിൽ ഒപ്പുവെക്കുമെന്ന് പ്രതീക്ഷിക്കുന്നു. കിരീടാവകാശിയായി സ്ഥാനമേറ്റതിനു ശേഷമുള്ള ആദ്യത്തെ സന്ദർശനമാണിത്. പ്രധാനമന്ത്രി, രാഷ്ട്രപതി, ഉപരാഷ്ട്രപതി എന്നിവരുമായി കൂടിക്കാഴ്ച്ച നടത്തുന്ന അദ്ദേഹം പ്രവാസി ക്ഷേമകാര്യങ്ങൾ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.
You may also like
മഹാരാഷ്ട്രയിൽ പുതിയ സർക്കാർ അധികാരത്തിലേക്ക് : ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.
2 hours ago
by Editor GG
കോവിഡ് മഹാമാരി അവസാനിച്ചിട്ടില്ല : 110 രാജ്യങ്ങളിൽ കോവിഡ് കേസുകൾ ഉയരുന്നു ; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന
9 hours ago
by Editor GG
ആന്ധ്രാപ്രദേശിൽ വൈദ്യുതിക്കമ്പി ഓട്ടോറിക്ഷയുടെ മുകളിലേക്ക് പൊട്ടിവീണ് 8 പേർ മരിച്ചു.
9 hours ago
by Editor GG
പ്രക്ഷേപണ കുലപതി വെട്ടൂർ ജി ശ്രീധരൻ അന്തരിച്ചു.
11 hours ago
by Editor GG
ഭൂകമ്പമുണ്ടായ അഫ്ഗാനിസ്ഥാനിലേക്ക് യു എ ഇയുടെ അടിയന്തര സഹായ വിമാനമയക്കാൻ ഉത്തരവിട്ട് ഷെയ്ഖ് മുഹമ്മദ്
2 days ago
by Editor GG
ഇന്ത്യയിൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് വസ്തുക്കൾ ജൂലൈ 1 മുതൽ നിരോധിക്കും
2 days ago
by Editor GG